Digital Marketing Malayalam Book (Nigalude Business Lokam Areyate) by Praveen Calvin
Price: ₹999.00
(as of Jun 19,2023 12:32:44 UTC – Details)
സംരംഭമേഖലയിലെ തുടക്കക്കാർ മുതൽ ബിസിനസ്സിൽ അതിദൂരം മുന്നോട്ടു പോയവർക്കുവരെ പ്രയോജനം ചെയ്യൂന്ന ഒരു പുസ്തകമാണ് വ്യത്യസ്തവും നവീനവുമായ ആശയം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന “നിങ്ങളുടെ ബിസിനസ് ലോകം അറിയട്ടെ” എന്ന പുസ്തകം. ഏതു മേഖലയേയും പോലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിപണന രീതിയിലും ദൈനംദിനം മാറ്റങ്ങളും പുതുമകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ സാധാരണ രീതിയിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് കാലഹരണം സംഭവിക്കുക സ്വാഭാവികം. എന്നാൽ ക്യു ആർ കോഡ് ഉൾകൊള്ളിച്ചുകൊണ്ടാണ് കാൽസോൾ ഈ പുസ്തകത്തെ ‘കാലത്തിനൊപ്പം സഞ്ചരിക്കുന്നൊ’രു പുസ്തകമാക്കി ലോകമെങ്ങുമുള്ള മലയാളീ സംരംഭകർക്കും ബിസിനസ്സുകാർക്കുമായി സാദ്ധ്യമാക്കിയിരിക്കുന്നത്. ക്യു ആർ കോഡ് വിഡിയോകളിൽ പുതിയ മാറ്റങ്ങൾ വരുത്തികൊണ്ടി രിക്കുമെന്നത് ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പരിശീലകൻ എന്ന നിലയിൽ ഗ്രന്ഥകാരനിൽ നിന്നും അനുവാചകർക്ക് ലഭ്യമാകുന്ന തുടർ സേവനമാണെന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. താളുകളിൽ പ്രധാനമായും ഇരുപതോളം അധ്യായങ്ങൾ ഈ രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
Publisher : Marga Darshan Books; first edition (27 November 2019); Calzol, JP Lane, KRA22, Nemom, Kerala 695020, India, Mob:9946604965
Language : Malayalam
Hardcover : 304 pages
ISBN-10 : 8194360501
ISBN-13 : 978-8194360506
Reading age : 10 years and up
Item Weight : 750 g
Dimensions : 21.59 x 14.48 x 1.78 cm
Country of Origin : India
Tag:Marketing Books